---
title: "ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു  "
english_title: "College student collapses and dies during Onam celebrations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311857/College student collapses and dies during Onam celebrations"
published_at: "2025-08-29T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1c80156a42_1000308938.png"
keywords: []
---

# ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു  

> **Lead Summary:** പാലക്കാട് : പാലക്കാട് ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളജിിലെ ജീവയാണ് മരിച്ചത്.

## Article Content

പാലക്കാട് : പാലക്കാട് ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളജിിലെ ജീവയാണ് മരിച്ചത്.

കോളജിൽ വടംവലി മത്സരം കഴിഞ്ഞയുടനെ ജീവ കുഴഞ്ഞുവീഴുകയായിരുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥി മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311857/College student collapses and dies during Onam celebrations)